You Searched For "രമേശ് ചെന്നിത്തല"

കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് ഒയാസിസിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതി; സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടെന്നും തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല
ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ധീരന്‍....; നിയമസഭാ പുസ്തകോത്സവത്തിനിടെ കണ്ടപ്പോള്‍ കൈ കൊടുത്ത് പുഞ്ചിരി നിറച്ച സ്‌നേഹ പ്രകടനം; ശശി തരൂരിന്റെ പോസ്റ്റ് ചെന്നിത്തലയ്ക്കുള്ള അംഗീകാരമോ? കോണ്‍ഗ്രസിന് സ്റ്റാല്‍വാര്‍ട്ടിനെ സമ്മാനിക്കുന്നത് പ്രവര്‍ത്തക സമിതി അംഗം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഈ പ്രയോഗം നിര്‍ണ്ണായകമാകും
രമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്‍കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം
എന്‍എസ്എസിനും എസ്എന്‍ഡിപിക്കും പിന്നാലെ സമസ്തയുടെ വേദിയിലും രമേശ് ചെന്നിത്തല; ലീഗ് നേതാക്കള്‍ക്ക് പ്രശംസ; ലീഗുമായി ഒരു കാലത്തും അകല്‍ച്ച ഉണ്ടായിട്ടില്ല; മലപ്പുറം ജില്ലയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തല
മനുഷ്യന്റെ തോല്‍വിയും നിരാശയും പ്രണയവും വരച്ചിട്ട കഥകള്‍ കാലാതീവര്‍ത്തിയായ അക്ഷരസ്തംഭങ്ങളായി നിലകൊള്ളും; മലയാളം ഉള്ളിടത്തോളം കാലം എം.ടിക്ക് മരണമില്ലെന്ന് രമേശ് ചെന്നിത്തല
എല്ലാ സാമുദായിക സംഘടന നേതാക്കളുമായി നല്ല ബന്ധം; എന്‍എസ്എസ് ക്ഷണിച്ചതില്‍ സന്തോഷം; കാര്‍ബൊറാണ്ടം കരാര്‍ ലംഘനം നടത്തി; ശബരിമല ദര്‍ശനത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട്
സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്‍; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല; രമേശ് നല്ലവനാണ്, തമ്മില്‍ ഭേദം തൊമ്മനാണ്; പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ ചെന്നിത്തല: ഹരിപ്പാട് എം എല്‍ എയെ പ്രകീര്‍ത്തിച്ച് വെളളാപ്പള്ളി നടേശന്‍; വി ഡി സതീശനെ തള്ളി ചെന്നിത്തലയെ ചേര്‍ത്ത് പിടിച്ച് എന്‍ എസ് എസും എസ് എന്‍ ഡി പിയും
പെരുന്നയില്‍ നിന്നുള്ള ക്ഷണത്തിനൊപ്പം എന്‍എന്‍ഡിപിയും ചേര്‍ത്തു നിര്‍ത്തുന്നു; ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയ്ക്ക് ചെന്നിത്തലയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ എത്തുന്നത് പ്രീതി നടേശന്‍; ഹരിപ്പാട്ടെ എംഎല്‍എയ്ക്ക് നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണ; വെള്ളാപ്പളളിയും സുകുമാരന്‍ നായരും സന്ദേശം നല്‍കുമ്പോള്‍
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി; കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരം; കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ്  സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ചെന്നിത്തലയ്ക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയത് വൈദ്യുതി വകുപ്പ്; മണിയാറില്‍ മുഖ്യമന്ത്രിക്ക് പരിഭവം; കാര്‍ബറോണ്ടത്തിന് മണിയാര്‍ വീണ്ടും നല്‍കുന്നതില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്ക് വിയോജിപ്പ് മാത്രം; രണ്ടും കല്‍പ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്; അന്തിമ തീരുമാനം പിണറായി എടുക്കും; മണിയാറിനെ ഏറ്റെടുക്കാന്‍ ഇടയില്ല
വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്ന കാര്‍ബോറണ്ടം കമ്പനിയുടെ വാദം കള്ളക്കഥയോ? വ്യവസായം കൊണ്ടുവരാനും നിലനിര്‍ത്താനും കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കണോ? മണിയാര്‍ പദ്ധതി കരാര്‍ 25 വര്‍ഷം കൂടി നീട്ടി നല്‍കുന്നത് മന്ത്രിസഭ പോലും അറിയാതെ; ചെന്നിത്തല ആരോപണം കടുപ്പിക്കുമ്പോള്‍